Punnara Kattile Poovanatthil Song Lyrics | Malaikottai Vaaliban
പുന്നാര കാട്ടിലെ പൂവനത്തിൽ കൊണ്ടു പോകാം നിന്നെ കൊണ്ടുപോകാംഎന്തു തന്നാലെന്നെ കൊണ്ടു പോകുംകാക്കകറുമ്പ കള്ളകുറുമ്പപട്ടുടുപ്പിച്ചു ഞാൻ കൊണ്ടു പോകാം
പൊന്നും വളയിട്ടു കൊണ്ടു പോകാം
പന്തയം വെച്ചൊരു മുത്തം തന്നാൽ
കൊണ്ടുപോകാം നിന്നെ കൊണ്ടുപോകാം
മുത്തമെന്നുള്ളിന്റെ ഉള്ളിൽ നിന്നും
മുത്തെടുക്കും പോൽ പുറത്തെടുക്കൂ
ആടു മേക്കുന്ന മലഞ്ചെരിവിൽ
ആദ്യമായി നിന്നൊച്ച കേട്ട മുതൽ
താമരപ്പൂവ് വിടർന്നു വന്നു
താളം പകരുന്നെന്റെ നെഞ്ചിടിപ്പിൽ...

Comments
Post a Comment