Kaattuchembakam Lyrics - Pallichattambi (2026) | Vishal Mishra | Jakes Bejoy

Pallichattambi - Kaattuchembakam
Song Name Kaattuchembakam (2026)
Movie Pallichattambi
Music Jakes Bejoy
Lyrics Kaithapram
Singers Vishal Mishra, Aavani Malhar
Producers Jakes Bejoy, Joel Johns, K C Balasarangan
ഇന്നുവരെ കണ്ടതില്ല ഞാൻ പൊന്നുരുക്കി വെച്ച പെൺമുഖം ഇന്നുവരെ കണ്ടതില്ല ഞാൻ പൊന്നുരുക്കി വെച്ച പെൺമുഖം വിണ്ണിൽ നിന്നും വന്ന മണ്ണിൽ കൊത്തും ചെമ്പകപ്പെണ്ണിവാൾ... കണ്ണിവാൾ... തേടി കിട്ടിയൊരു വെണ്ണിലാ പാതിരാവിൽ വന്നു പൊൻമഴ തൂവൽ തുമ്പിൻ മുനയാലൊരു മൃദുലാക്ഷരം... സീമാതീത സൂര്യോദയ ദീപാംകുരം ആകാശം നിന്നെ തന്നെന്നൊരു പൊൻമാനം മേലേ കണ്ടു കനവിന് കുളിരായ് കുളിർമഴ വരവായ്... കാട്ടുചെമ്പകം പൂത്തോട്ടെ നാട്ടുതത്തമ്മ കേട്ടോട്ടെ നീ എനിക്കുള്ള കന്നിപ്പെണ്ണാണേ... കാത്തു കിട്ടിയ മുത്താണേ തേടി കിട്ടിയ പൊന്നാണേ കട്ടെടുത്തൊരു മോഹസൊത്താണേ... വരുമോ വരുമോ ഇതിലേ വരുമോ നിന്നെ കാത്തു നിന്നു എൻ കാൽ കുഴഞ്ഞേ എൻ മോഹപെൺമാനെ... നീ പോകാതെ പോകാതെ കൈ വിട്ടിയതേ നൂറു മോഹങ്ങൾ ദാഹങ്ങൾ തേടി വരുമ്പോൾ... തീരം തിരയോടായ് ഒരു പ്രേമ സല്ലാപം കാറ്റും മുളംതണ്ടും ഒരു ഗാന സല്ലാപം മുകിലാണെ മഴപൊഴിയണ പകലായ്... കാട്ടുചെമ്പകം പൂത്തോട്ടെ നാട്ടുതത്തമ്മ കേട്ടോട്ടെ നീ എനിക്കുള്ള കന്നിപ്പെണ്ണാണേ... കാത്തു കിട്ടിയ മുത്താണേ തേടി കിട്ടിയ പൊന്നാണേ കട്ടെടുത്തൊരു മോഹസൊത്താണേ...
Watch on YouTube Listen on Spotify

Comments