Vanilla Chediye Song Lyrics - Vaazha 2 | Rajat Prakash | Dilrooh

Vanilla Chediye Song Lyrics - Vaazha 2 | Rajat Prakash | Dilrooh
Song Name Vanilla Chediye
Movie Vaazha 2 (2026)
Music & Lyrics Rajat Prakash (Hasmyth)
Lead Vocals Rajat Prakash (Hatsmyth) & Dilrooh
Kids Voice Nila Raj, Sathwika
വാനില ചെടിയേ വാനോളം വളര് വാനില ചെടിയേ വാനോളം വളര് ആ... നിനക്കു ചമഞ്ഞാടാനായ് തിരുവരകളാൽ വീതിയൊരിക്കിടാം വളമായ് ഞാൻ മാറീടാം ചെറു തണലിത്തിൽ ലോകം തിരിഞ്ഞിടാം പച്ചത്തുള്ളൻ മീലിമൂട്ട ഇലപ്പേനോ അകലെ പുഴുകളോ മണ്ടരിയോ കളകളിൽ നിന്ന് അകലെ... വാനില ചെടിയേ... വാനില ചെടിയേ... വാനില ചെടിയേ വാനോളം വളര് വാനില ചെടിയേ വാനോളം വളര് മണ്ണിലെ ഇറൻ വരളുമ്പോൾ കിരണങ്ങൾ തമ്മിൽ നിറുമ്പോൾ താങ്ങവാം.. തണലാവാം.. കൈകാലുകൾ നീണ്ടു വളരുമ്പോൾ കാലം കുത്തനെ നീങ്ങുമ്പോൾ മരമാവാം ഒരിക്കൽ വനമാവാം മയ്യൽവരാ നിൻ നാൾ പകുതിൽ മാരിവിലിലും തണല് മന്ദിരമാം വനികയിൽ വർണ്ണങ്ങളായ് നീ പടര് വാനില ചെടിയേ... വാനില ചെടിയേ... വാനില ചെടിയേ വാനോളം വളര് വാനില ചെടിയേ വാനോളം വളര് വാ... വാ... വാ... വാ... വാ... വാ... വാ... വാ... വാ...
Watch on YouTube Listen on Spotify

Comments