War Cry (Paapam Maarum) Lyrics - Pallichattambi | Jakes Bejoy | Dabzee | Dopameen

War Cry (Paapam Maarum) Lyrics - Pallichattambi | Jakes Bejoy | Dabzee | Dopameen
Song Name The War Cry (Pallichattambi)
Vocals Jakes Bejoy, Dabzee, Priya P Varrier, Dopameen3
Music Composer Jakes Bejoy
Lyricist Dabzee, Dopameen3, Muthu

The War Cry Song Lyrics

Yeah! Prr-ah, Ha ha ha ha Real God! പാപം മാറും പാരിൽ പൂവെല്ലാം വിരിയും നാളം തേടിപ്പോയി ശാന്തിയിലണയും തേടൽ നേരിൽ പോയി പൂന്തത് വിളയും പാപം മാറും പാരിൽ പൂവെല്ലാം വിരിയും നാളം തേടിപ്പോയി ശാന്തിയിലണയും തേടൽ നേരിൽ പോയി പൂന്തത് വിളയും മേടയാൽ പതിയാകെയും കൊന്തക്കാരും ബന്ധക്കാരും മൊത്തം പരക്കം ന്യായം തേടി പോയി അന്തിക്കിട്ട് നടത്തം പിന്നിലായ് നിന്ന് തുന്നിക്കെട്ടി പഴക്കം മല്ലിക്കെട്ടി പള്ളിക്കെട്ടിയിട്ട് തയക്കം Mm, മേലും കീഴും മാറി സ്തുതിയുടെ തിളക്കം തുടിയാംപാറ കേറി വെറിയുടെ നിരക്കം കെട്ടിൽ വെട്ടം കൊണ്ട് നോഹയുടെ കറക്കം കെണിയായത് ചട്ടമ്പിക്കിട്ടടക്കം മുണ്ടയിലെ വേര് മേടയിലെ തേര്, കണ്ട് കൊണ്ട് പന്തമൊന്നു പറഞ്ഞില്ലെ പോര് ചട്ടംകൊണ്ടതോര് പന്തയത്തിലോര് നിന്നെക്കണ്ടാ നേരം കൊണ്ടതണിഞ്ഞില്ലേ വീര് മറിയമിലായത് നീ (നീ പിതാവേ) മാരതമായത് നീ (നീ പിതാവേ) ഹവായുടെ പാദത്ത് നീ (നീ പിതാവേ) എരി നീ, തിരി നീ, തെളി നീ ഉലകം ഇറങ്ങി വനിരിഗേ മിശിഹാവേ ധീരനു മുന്നിൽ ആരുഷിരാവേ കെടാതിവനേ വരുന്നേ കലിയാവേ തനി പാപമതായത് കോട്ടയിടാതേ Uh, I used to run like a hero Arm on her body, I'm her hero And I'm a ride like a hero And my chain hanging like hero Get the pack, break it, I'm violent Count the racks, stack it in സൈലെന്സ Way too lit, I'm chillin' in the island I walk in the blood then I vanish (I walk) Big dope, I am rich big bandit (big bandit) 100 Bags in a month, I ran it (I ran) Back it up, I finna go rampage Yeah, we move like a സവാജ് Cash in, cash out, hit the dash, pull out the racks out Count ma bands till I pass out came up, I ain't take no fast route I took hella risk now I pop out (pop out) I got my love straight from trap house (trap house) We rocking on a dope like rock house When these bullets hit you, it shows no love പാപം മാറും പാരിൽ പൂവെല്ലാം വിരിയും നാളം തേടിപ്പോയി ശാന്തിയിലണയും തേടൽ നേരിൽ പോയി പൂന്തത് വിളയും പാപം മാറും പാരിൽ പൂവെല്ലാം വിരിയും നാളം തേടിപ്പോയി ശാന്തിയിലണയും തേടൽ നേരിൽ പോയി പൂന്തത് വിളയും മേടയാൽ പതിയാകെയും വെറികൊണ്ട് മനം നിറഞ്ഞിരിക്കണ്ട തറയ്ക്കണ്ട പതറണ കളിയിത് പലകുറി പറഞ്ഞത് പലതിനേം കരിഞ്ഞിട്ട് നെകത്തലും കഴിഞ്ഞിട്ട് പണിഞ്ഞതും മറന്നുകൊണ്ടിരിപ്പാ വെറികൊണ്ട് മനം നിറഞ്ഞിരിക്കണ്ട തറയ്ക്കണ്ട പതറണ കളിയിത് പലകുറി പറഞ്ഞത് പലതിനേം കരിഞ്ഞിട്ട് നെകത്തലും കഴിഞ്ഞിട്ട് പണിഞ്ഞതും മറന്നുകൊണ്ടിരിപ്പാ ചതിയത് മെനഞ്ഞിട്ടതാ, പഠിച്ചത് പിടിച്ചിട്ട് തിരിച്ചിട്ടതാ തെളിച്ചത് മലക്കനെ മറിച്ചിട്ട് വെടിച്ചിട്ട് ഞ്ഞൊരിച്ചിട്ട് വിധിച്ചിട്ടതാ ഏയ്, വിധിക്കു വഴി തരാൻ, എത്തിച്ചു പിടിച്ചു കേറി വരാൻ നിനക്കിനി വിധിച്ചത്, വിധിച്ചത് കൊതിച്ചതും ചോദിച്ചത് ചൊറിഞ്ഞത് പറയുന്ന കഥയിലെ വാ ഉലകം ഇറങ്ങി വനിരിഗേ മിശിഹാവേ ധീരനു മുന്നിൽ ആരുഷിരാവേ കെടാതിവനേ വരുന്നേ കലിയാവേ തനി പാപമതായത് കോട്ടയിടാതേ Gather his seekers of the world Hold not candles, but mirrors Bear witness, so he comes, he comes to reflect the truth that burns within Hold not candles, but mirrors Hold not candles, but mirrors ഒരു നാടിനു നായകനായ പിതാവേ

Unleashing the Fire in "The War Cry"

Get ready to experience pure adrenaline! "The War Cry" from the highly anticipated Malayalam movie Pallichattambi is an explosive rap track that blends intense Malayalam poetry with hard-hitting English verses. Driven by the musical genius of Jakes Bejoy and the razor-sharp flow of Dabzee and Dopameen3, this song serves as a powerful anthem of rebellion and fearless ambition...

Comments

Post a Comment