Nenjile Lyrics - Chatha Pacha | Malayalam & English (Manglish)


• Song: Nenjile (Nenjilae) • Movie: Chatha Pacha (2026) • Singers: Shankar Mahadevan, Vijay Yesudas, Anoop Sankar • Music: Shankar Ehsaan Loy • Lyrics: Vinayak Sasikumar ആനന്ദവാതിൽ തുറന്നു കടലിന്റെ മൺപാതയിൽ ആരോ വരും ചെറുകാൽ പാടുകൾ കാണാതെ കാണുന്നു ഞാൻ ശിശിരങ്ങളെന്നോ മറഞ്ഞു ഒരു നൂറു മോഹങ്ങളും എന്നാലും ഈടനെഞ്ചോരമായ് വാടാതെ കാക്കുന്നു ഞാൻ മായാത്ത നിന്നോർമ്മകൾ.. നെഞ്ചിലെ... നെഞ്ചിലെ... തെന്നലേ... തെന്നലേ... കടലാസിൻ വെള്ള ചെറുതോണി ചെല്ലകയ്യാലെ ഉണ്ടാക്കി നാം മഴനീരിൽ ഒറ്റക്കുട ചൂടി തമ്മിൽ തോളോട് തോൾ നീങ്ങി നാം പച്ചത്തുരുത്തുകൾ ഉച്ചത്തെരുവുകൾ കച്ചിക്കുടിലുകൾ കൊച്ചിത്തുറമുഖ വഴിനിറയണ പകലിരവുകൾ ഓരോന്നിലും കഥവോരായിരം കാതോർത്തു കാതോർത്തു ഞാൻ എൻ പാതി എൻ പാതിയേ നെഞ്ചിലെ... നെഞ്ചിലെ... തെന്നലേ... തെന്നലേ... ഒ.. നെഞ്ചിലെ... നെഞ്ചിലെ... തെന്നലേ... തെന്നലേ...



All lyrics are property and copyright of their original owners.
This content is provided for educational purposes and personal use only.

Comments