Armadham Lyrics - Aavesham | Sushin Shyam | Pranavam Sasi

Armadham Lyrics - Aavesham
Song Name Armadham (2024)
Movie Aavesham
Music Sushin Shyam
Lyrics Vinayak Sasikumar
Singers Pranavam Sasi, Vipin Raveendran
ഒരു സൽപുത്രൻ പിറന്നെടാ പണ്ട് മഹാ അധ്യായം തുടക്കമായന്ന് ഇത് ദിക്കെട്ടും മുഴങ്ങിടും പാട്ട് കൊടും സന്തോഷ പിറന്നാൾ വാഴ്ത്ത് സ്നേഹം വന്നാൽ മധുര തേന് വീഞ്ഞായി തൂവും അന്തി ചാറ് കോപം കൊണ്ടാൽ അകമേ നൊന്താൽ വേറാരും വേണ്ടിനി വില്ലന്മാർ ആഹാ ആർമ്മാദം, ആർപ്പും ആർമ്മാദം ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം ആഹാ ആർമ്മാദം, ആർപ്പും ആർമ്മാദം ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം എരിയട്ടെ തിരികൾ ഉരുകട്ടെ മെഴുക് വളരട്ടെ വയസ് എണ്ണി തളര് പൊടി തട്ടാ മുഖമേ ഇരു കണ്ണിൻ അഴകേ പുരുഷത്വ തികവേ പലകാലം നീ വാഴ് കടലും കരയുമിന്നിളക്കമല്ലേ സമയം നിലക്കുവാൻ ഒരുക്കമല്ലേ ഇത് നിൻ സുദിനമല്ലേ ആഹാ ആർമ്മാദം, ആർപ്പും ആർമ്മാദം ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം ആഹാ ആർമ്മാദം, ആർപ്പും ആർമ്മാദം ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം ആഹാ ആർമ്മാദം, ആർപ്പും ആർമ്മാദം ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം ആഹാ ആർമ്മാദം, ആർപ്പും ആർമ്മാദം ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
Watch on YouTube Listen on Spotify

Comments