Chembarathi Lyrics (Nalla Chembarathi) - Lil Payyan | Azwin

Chembarathi Lyrics (Nalla Chembarathi) - Lil Payyan | Azwin
Song Name Chembarathi (2026)
Artist/Singer Lil Payyan
Music Azwin
Lyrics Lil Payyan
Genre Malayalam Indie / Rap
അറിയാത്തൊരു ജീവിതമാണേ, അതിലവളൊരു താരകമാണേ ഇരുളായൊരു പാതയതായാലും വെട്ടം നീ തന്നില്ല ചെല്ലക്കിളി ഇനി നീ എന്റെ കാതലുമാണേ, ഇനി നീയൊരു കാവലുമാണേ ചുടുവതറതു കാതിനിപ്പതു എമ്പോ കൊഞ്ചല്ല കൊല്ലല്ല പൊന്നുങ്കിളി നീ പോയാ എനിക്കിന്ന് യാര്? നീ താനാ എനിക്കിന്ന് പാര് വാ മൂടി മിഴിയില് പാരു, നീ താനാ എനിക്കിന്ന് പാരു നീ പോയാ എനിക്കിന്ന് യാര്? നീ താനാ എനിക്കിന്ന് പാരു വാ മൂടി മിഴിയില് പാരു, നീ താനാ എനിക്കിന്ന് പാരു ചെമ്പരത്തി നല്ല ചെമ്പരത്തി, ചന്ദനമണം അവളെ പരത്തി ചന്തമരഞ്ചേരും പെണ്ണൊരുത്തി, ചെങ്കവിളോരത്ത് ചിരി പരത്തി ചെമ്പരത്തി നല്ല ചെമ്പരത്തി, ചന്ദനമണം അവളെ പരത്തി ചന്തമരഞ്ചേരും പെണ്ണൊരുത്തി, ചെങ്കവിളോരത്ത് ചിരി പരത്തി ചെമ്പരത്തി നല്ല ചെമ്പരത്തി, നല്ല പെൺപറന്നോളെന്റെ പെണ്ണൊരുത്തി അവളുടെ ചിരി എന്റെ ഉള്ളിൽ മഞ്ഞുരുക്കി, അവളുടെ ചിരി എന്നെ മെല്ലെ മയക്കി ചെമ്പരത്തി നല്ല ചെമ്പരത്തി, നല്ല സുന്ദരി കോതവളെന്നിലെത്തി അവളുടെ ചിരി എന്റെ ഉള്ളിൽ മഞ്ഞുരുക്കി, അവളുടെ ചിരി എന്നെ മെല്ലെ മയക്കി നീ പോയാ എനിക്കിന്ന് യാര്? നീ താനാ എനിക്കിന്ന് പാര് വാ മൂടി മിഴിയില് പാരു, നീ താനാ എനിക്കിന്ന് പാരു നീ പോയാ എനിക്കിന്ന് യാര്? നീ താനാ എനിക്കിന്ന് പാരു വാ മൂടി മിഴിയില് പാരു, നീ താനാ എനിക്കിന്ന് പാരു ചെമ്പരത്തി നല്ല ചെമ്പരത്തി, ചന്ദനമണം അവളെ പരത്തി ചന്തമരഞ്ചേരും പെണ്ണൊരുത്തി, ചെങ്കവിളോരത്ത് ചിരി പരത്തി പോയാ എനിക്കിന്ന് യാര്? ചന്ദനമണം അവളെ പരത്തി ചന്തമരഞ്ചേരും പെണ്ണൊരുത്തി, ചെങ്കവിളോരത്ത് ചിരി പരത്തി
Watch on YouTube Listen on Spotify

Comments