Ee Paradevanaho Namukku Lyrics

Ee Paradevanaho Namukku Lyrics - Ligin Abraham | Kaantha
Song Name Ee Paradevanaho Namukku
Vocals
Music Producer
Genre Christian Devotional
ഈ പരദേവനഹോ നമുക്കു പരിത്രാണത്തിൻ അധിപൻ മരണത്തിൽ നിന്നൊഴിവ് കർത്തനാമഖില ശക്തൻ തിരുക്കരത്തിലുണ്ടനിശം ഈ ഈ പരദേവനഹോ നമുക്കു പരിത്രാണത്തിൻ അധിപൻ മരണത്തിൽ നിന്നൊഴിവ് കർത്തനാമഖില ശക്തൻ തിരുക്കരത്തിലുണ്ടനിശം ഈ പരദേവനഹോ നമുക്കു ആ-ആ-അ-അ-ആ-ആ-ആ-ആ നാഥനതേ തന്നരികളിൻ നാഥനതേ തന്നരികളിൻ വൻ തലയെ തകർക്കും പിഴച്ചു നടക്കുന്നവൻ്റെ മുടികൾ വൻ തലയെ തകർക്കും പിഴച്ചു നടക്കുന്നവൻ്റെ മുടികൾ മൂടിയ നെറുകയെത്തന്നെ മുടിക്കും ആദിനാഥനോടു ചെയ്തു താമനിശം ഈ ഈ പരദേവനഹോ നമുക്കു പരിത്രാണത്തിൻ അധിപൻ മരണത്തിൽ നിന്നൊഴിവ് കർത്തനാമഖില ശക്തൻ തിരുക്കരത്തിലുണ്ടനിശം ഈ പരദേവനഹോ നമുക്കു ആ-ആ-അ-അ-ആ-ആ-ആ-ആ ശ്രീ യെരുശലേമിലുള്ള ശ്രീ യെരുശലേമിലുള്ള നിൻ മന്ദിരം നിമിത്തം അരാജാ നിനക്കു ഭയന്നു തിരുമുൽ നിൻ മന്ദിരം നിമിത്തം അരാജാ നിനക്കു ഭയന്നു തിരുമുൽ കാഴ്ച കൊണ്ടു വരും യേശുവിനു ജയം യേശുവിനു ജയം, യേശുവിനു ജയം ഈ ഈ പരദേവനഹോ നമുക്കു പരിത്രാണത്തിൻ അധിപൻ മരണത്തിൽ നിന്നൊഴിവ് കർത്തനാമഖില ശക്തൻ തിരുക്കരത്തിലുണ്ടനിശം ഈ പരദേവനഹോ നമുക്കു ആ-ആ-ആ-ആ-ആ-ആ-ആ-ആ-ആ-ആ
Watch on YouTube Listen on Spotify

Comments