Ennakaruppi Lyrics By Vedan | Malayalam Song lyrics

Ennakaruppi Lyrics Manikyath

Song Name Manikyathe (2025)
Artist Vedan
Lyrics Vedan
Music Vedan
Genre Malayalam Rap / Folk Fusion
മാണിക്യത്തെ ഒരു മാണിക്യത്തെ വെറും കല്ലെന്ന് നിനച്ചു നീ കളയല്ലേ അത് മാണിക്യം തന്നെ എന്ന് അറിയുമ്പോൾ മനസ്സിന്റെ ആഴത്തിലോ വന്നു മുറിയല്ലേ താരകത്തെ ഒരു താരകത്തെ ഇന്ന് കണ്ടില്ല എന്ന് നീ നടിക്കലേ ആ താരകം മാനത്ത് മറയുമ്പോൾ ഇരുട്ടിലെ വഴിയറിയാതെ നീ തുടിക്കില്ലേ മാണിക്യത്തെ ഒരു മാണിക്യത്തെ താരകത്തെ ഒരു താരകത്തെ തനിച്ചായ മനുഷ്യനും മനുഷ്യനല്ല തനിമയിൽ ആരും മണ്ണിൽ ജനിച്ചിട്ടില്ല കരുവറയില്ലാതെ പിറവിയില്ല കണ്ണീരില്ല കാവ്യമില്ല തനിച്ചായ മനുഷ്യനും മനുഷ്യനല്ല തനിമയിൽ ആരും മണ്ണിൽ ജനിച്ചിട്ടില്ല കരുവറയില്ലാതെ പിറവിയില്ല കണ്ണീരില്ല കാവ്യമില്ല ഇത് കാതലേ വാഴും പൂവും തന്നിൽ മുതലേ ആരും വീഴാൻ പോരല്ലേ വീണാൽ താങ്ങാൻ നീയില്ലേ പൂമ്പാറ്റ പരുന്തിനെ വേട്ടയാടും പുള്ളിമാനൊരു പുലിയെ തീറ്റയാക്കുന്നതും കാതലിലല്ലേ നടപ്പൂ അത് ആരു വന്ന് തടുപ്പൂ പൂങ്കാറ്റുകൊണ്ട് ഒരു തേക്ക് വീഴുന്നതും വണ്ടിൽ നിന്നും പൂവ് തേനു മൂടുന്നതും കാതലിലല്ലേ നടക്കൂ അത് ആരു വന്ന് തടുപ്പൂ എണ്ണ കറുപ്പി നിന്റെ കണ്ണിൽ കുരുങ്ങി ഞാൻ മയങ്ങി മയങ്ങി തകര പാത്രം ഞാൻ തങ്കം പോലെ ഇന്ന് തിളങ്ങി തിളങ്ങി എണ്ണ കറുപ്പി നിന്റെ കണ്ണിൽ കുരുങ്ങി ഞാൻ മയങ്ങി മയങ്ങി തകര പാത്രം ഞാൻ തങ്കം പോലെ ഇന്ന് തിളങ്ങി തിളങ്ങി എണ്ണ കറുപ്പി ഓ... നിന്റെ കണ്ണിൽ കുരുങ്ങി കുരുങ്ങി എണ്ണ കറുപ്പി ഓ... നിന്റെ കണ്ണിൽ കുരുങ്ങി കുരുങ്ങി
Watch on YouTube Listen on Spotify

Comments