Kannodu Kannayidam Lyrics - Job Kurian & Mridula Warrier
കണ്ണോട് കണ്ണായിടാം
മെയ്യോട് മെയ്യായിടാം
കാതോരം പാടിയോ
അനുരാഗം തേടിയോ?
മാനത്തെ പൂന്തോപ്പിൽ
താരങ്ങൾ പാടുമ്പോൾ
അന്നു നാം കണ്ടതല്ലേ
കണ്ണോട് കണ്ണായിടാം
മെയ്യോട് മെയ്യായിടാം
എന്നാളും നമ്മളൊന്നായിടും
കരളിൽ നീയും വാനോളം പോന്നതാ
എന്നാളും നമ്മളൊന്നായിടും
കരളിൽ നീയും വാനോളം പോന്നതാ
നിന്നെപോലെ ആരുമില്ല
മണ്ണിൽ വരാതെയോ
ഓളങ്ങളിലായ് കാലങ്ങളിൽ
കൈകോർത്ത് നാമെന്നും
നൽനാളിലും കണ്ണീരിലും
ഒന്നായി നാമെന്നും
കണ്ണോട് കണ്ണായിടാം
മെയ്യോട് മെയ്യായിടാം
കാതോരം പാടിയോ?
അനുരാഗം തേടിയോ?
മാനത്തെ പൂന്തോപ്പിൽ
താരങ്ങൾ പാടുമ്പോൾ
അന്നു നാം കണ്ടതല്ലേ
കണ്ണോട് കണ്ണായിടാം
മെയ്യോടു മെയ്യായിടാം
Watch on YouTube
Listen on Spotify
Comments
Post a Comment