Nebulakal Lyrics (Kinaavin Vimaanam) - Manjummel Boys | Pradeep Kumar
കിനാവിൻ വിമാനം
കയറിയേറി ഒരു ദിനം
ഇളം മുളം കാട്ടിലെ നീറുക്കൾ
ചില ജനലുകൾ
താരകങ്ങൾ നേർക്കു നോക്കുമ്പോൾ
മനോരാജ്യമാം ഗോപുരങ്ങളിൽ
കോണി കേറുമ്പോൾ
പല ഗ്രഹങ്ങളിൽ പറന്നലയും
കഥയിലെ കുമാരരെ പോലെ
മായ പോലെയും
ഭാവനാകാശത്തിലൂടെ
അതിവിദൂര താരകനിലയം
തിരയുമീ കിനാവുറുമ്പണി വീഥികൾ
(കിനാവിൻ വിമാനം...)
ഇളം മുളം കാട്ടിലെ നീറുക്കൾ
അനേകം നെബുലകൾ കടന്നേ പോയവർ
തളിരിളം കൊമ്പിലെ നീറുക്കൾ
പ്രപഞ്ചം പലതിലൂടലഞ്ഞും തേടിയും
തിരിച്ചാ മുളംകാടെത്തുമോ?
അനന്തം നെബുലകൾ കടന്നേ ഒരു ദിനം
തിരിച്ചാ മുളംകാടെത്തുമോ?
എത്തുമോ?
എത്തുമോ?
എത്തുമോ?
Watch on YouTube
Listen on Spotify
Comments
Post a Comment