Periyone Lyrics (En Rahmane) - Aadujeevitham | A.R. Rahman | Jithin Raj

Periyone Lyrics (En Rahmane) - Aadujeevitham | A.R. Rahman | Jithin Raj

Song Name
Periyone (2024)
Movie Aadujeevitham (The Goat Life)
Music A.R. Rahman
Lyrics Rafeeq Ahamed
Singer Jithin Raj
പെരിയോനേ എൻ റഹ്‌മാനേ പെരിയോനേ റഹീം പെരിയോനേ എൻ റഹ്‌മാനേ പെരിയോനേ റഹീം അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ വീഴണുണ്ടേ മണ്ണിൽ പുതുമഴ വീഴണുണ്ടേ അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ വീഴണുണ്ടേ മണ്ണിൽ പുതുമഴ വീഴണുണ്ടേ നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ഇങ്ങിരുന്നാലും അറിയണുണ്ടേ നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ഇങ്ങിരുന്നാലും അറിയണുണ്ടേ മിണ്ടാ മൺതരി വാരിയെടുത്തതിൽ കണ്ടില്ല കണ്ടില്ല നിൻ നനവ് കണ്ടില്ല കണ്ടില്ല നിൻ നനവ് കണ്ടില്ല കണ്ടില്ല നിൻ നനവ് കൊച്ചോളങ്ങളിൽ നീന്തി തുടിച്ചെന്നെ തൊട്ടില്ല തൊട്ടില്ല നിൻ നനവ് തൊട്ടില്ല തൊട്ടില്ല നിൻ നനവ് പെരിയോനേ റഹ്‌മാനേ പെരിയോനേ റഹീം പെരിയോനേ റഹ്‌മാനേ പെരിയോനേ റഹീം എത്ര ദൂരത്തിലാണോ എത്ര ദൂരത്തിലാണോ എത്ര ദൂരത്തിലാണോ എത്ര ദൂരത്തിലാണോ ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ വെളിച്ചമാണുള്ളിൽ ഇരുട്ടറയിൽ ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ.. ഓ.. പെരിയോനേ റഹ്‌മാനേ പെരിയോനേ റഹീം പെരിയോനേ റഹ്‌മാനേ പെരിയോനേ റഹീം അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ വീഴണുണ്ടേ മണ്ണിൽ പുതുമഴ വീഴണുണ്ടേ അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ വീഴണുണ്ടേ മണ്ണിൽ പുതുമഴ വീഴണുണ്ടേ പെരിയോനേ എൻ റഹ്‌മാനേ പെരിയോനേ റഹീം പെരിയോനേ എൻ റഹ്‌മാനേ പെരിയോനേ റഹീം
Watch on YouTube Listen on Spotify

Comments