Thalla Vibe Lyrics - Prakambanam | Pranavam Sasi & Pushpavathy

Thalla Vibe Lyrics - Prakambanam | Pranavam Sasi & Pushpavathy


Movie
Prakambanam (2026)
Music Bibin Ashok
Lyrics Vinayak Sasikumar
Singer Pranavam Sasi, Pushpavathy
ഒരു മന്ത്രത്തി തന്ത്രത്തി കത്തി തുടങ്ങി ഒരു വമ്പത്തി കൊമ്പത്തി മണ്ണിൽ ഇറങ്ങി തിമിതി വേറെ തോലോകത്തിൽ നിന്നും തെറിച്ച പീസോ ഇത് വാതുറന്നാൽ നൂറ്റാണ്ടിൻ പഴക്കവാക്കോ എടു പ്പിണ്ണ തൈലം ഉരട്ടിടം കുകുമേ രാമനാമം ജപിച്ചിടം തുരുതുരെ വെള്ളവസ്ത്രം ഉടുത്തിടാൻ ഉരുക്കിടാൻ തേച്ചുകൊണ്ടു വാട പണ്ട് ജാംബവാന്റെ അടുത്തുള്ള പറമ്പിലെ ജാനുവമ്മ കെപിഎസി ലളിതക്കി പഠിക്കണ വീമ്പുക്കാരി ആരിവൾ തള്ള വൈബ് തള്ള വൈബ് തനി തള്ള വൈബ് തള്ള തള്ള തള്ള തള്ള തള്ള വൈബ് തള്ള വൈബ് തനി തള്ള വൈബ് തള്ളലല്ല കൊഞ്ചൽ പാർട്ടേ ചെല്ലകുട്ടി പൂവേ സ്വപ്നം കണ്ടു പേടിക്കല്ലേ കരയരുതേ മുത്തുകലമാനെ മുത്തശിയുടെ മോനെ എലസിട്ട് കെട്ടി തരാൻ ഭയമരുതേ പിടിവാശി ലങ്കക്കാരി മൂക്കത്തെത്തും കോപക്കാരി ഇവളൊരു പെൻഷൻ പാർട്ടി കാണുന്നോർക്കോ ടെൻഷൻ പാർട്ടി ഇത് ബാധയേക്കാൾ മോശം കഥമാറുമേതോ മാറ്റം പല കർത്തനാര് തോറ്റുപോകും ഒറ്റു സാധനം വേറെ ഭൂലോകത്തിൽ നിന്നും തെറിച്ച പീസോ ഇത് വാതുറന്നാൽ നൂറ്റാണ്ടിൻ പഴക്കവാക്കോ എടു പ്പിണ്ണ തൈലം ഉരട്ടിടം കുകുമേ രാമനാമം ജപിച്ചിടം തുരുതുരെ വെള്ളവസ്ത്രം ഉടുത്തിടാൻ ഉരുക്കിടാൻ തേച്ചുകൊണ്ടു വാട പണ്ട് ജാംബവാന്റെ അടുത്തുള്ള പറമ്പിലെ ജാനുവമ്മ കെപിഎസി ലളിതക്കി പഠിക്കണ വീമ്പുക്കാരി ആരിവൾ തള്ള വൈബ് തള്ള വൈബ് തനി തള്ള വൈബ് തള്ള തള്ള തള്ള തള്ള തള്ള വൈബ് തള്ള വൈബ് തനി തള്ള വൈബ് തള്ളലല്ല കൊഞ്ചൽ പാർട്ടേ തല്ല കുട്ടിപ്പൂവേ സ്വപ്നം കണ്ടു പേടിക്കല്ലേ കരയരുതേ മുത്തുകലമാനെ മുത്തശിയുടെ മോനെ എലസിട്ട് കെട്ടി തരാൻ ഭയമരുതേ
Watch on YouTube Listen on Spotify

Comments