Vayojana Zombie Lyrics - Prakambanam | Hanan Shaah

Vayojana Zombie Lyrics - Prakambanam | Hanan Shaah
Movie Prakambanam
Music Bibin Ashok
Lyrics Suhail Koya
Singer Hanan Shaah
അല്ലി മലർത്തിരിയേ ഭയമൊന്നു കുറയ്ക്കു നീയെ വഴിപാട് കുറിപ്പിലേന്റെ നാമം കണ്ടാർന്നോ ഇനി വള്ളി പിടിക്കില്ലേ ഞാൻ തള്ളി മറിക്കില്ലേ പരകായ ബോഡി പ്രവേശ പൂരം കണ്ടാർന്നോ ശ്വാസായ ഭൂതമേ ഹതാശയ പ്രേതമേ വയോജന സോമ്പിയാണേ സ്പൂക്കിയാണേ നിരീശ്വര ദേഹമേ പരീക്ഷണം എന്തിനേ വയോജന സോമ്പിയാണേ സ്പൂക്കിയാണേ ജയ ഓംകാര ശങ്കര വിരാജിത ഭീകര ഈ ആശങ്ക തീർത്തീടണേ നാമജപ ജയ ജയ പടച്ച തമ്പുരാനെ വിളിച്ചു കുമ്പിടമേ കനിഞ്ഞാൽ താരകളിൽ സ്തുതി തരു ജയ ജയ... (Whispers in the hallway Shadows doing toast Midnight conversations with the souls i host Cold breath on my neck you the silence ghost I don’t fear the dark i negotiate with ghosts...) മുടി അടയാളം ഉയരണ പാദം പതിയെ പതിയെ നിഴലില രൂപം തനി മലയാളം മൊഴിയേ മൊഴിയേ സംഗതി തുള്ളണ സമയത്ത് മുള്ള്ണ ഭീതിയിൽ ഇറയത്ത് ചെമ്പ് ചിലങ്ക ചിലച്ചിട്ട് ഹാ ഹാ ചിരിയേ ചിരിയേ ചെഞ്ചോര നിൻ ചോറ് കണ്ണീരോ സാംബാർ നീ വെളുത്തു തുടുത്തു മരത്തിൽ ഇരിപ്പൂവോ ശ്വാസായ ഭൂതമേ ഹതാശയ പ്രേതമേ വയോജന സോമ്പിയാണേ സ്പൂക്കിയാണേ നിരീശ്വര ദേഹമേ പരീക്ഷണം എന്തിനേ വയോജന സോമ്പിയാണേ സ്പൂക്കിയാണേ ജയ ഓംകാര ശങ്കര വിരാജിത ഭീകര ഈ ആശങ്ക തീർത്തീടണേ നാമജപ ജയ ജയ പടച്ച തമ്പുരാനെ വിളിച്ചു കുമ്പിടമേ കനിഞ്ഞാൽ താരകളിൽ സ്തുതി തരു ജയ ജയ...
Watch on YouTube Spotify

Comments