Mini Maharani Song Lyrics (മിനി മഹാറാണി) - Premalu | Malayalam & Manglish

Mini Maharani Song
Song Name Mini Maharani
Movie Premalu (2024)
Music & Lyrics Vishnu Vijay & Suhail Koya
Lead Vocals Kapil Kapilan, Vagu Mazan, Vishnu Vijay

Mini Maharani Lyrics in Malayalam

ബഡി മോട്ടോർ ഗാഡിയിലെ കിലോമീറ്റർ റൈഡിലെ ഗല്ലി ഗല്ലി ചുറ്റിയിട്ടും സിറ്റി ബോർഡർ കേറിയില്ലേ മിനി കൂപ്പർ പാരുങ്കേ സിനി സൂപ്പർ സ്റ്റാർ ഇങ്കേ ശരി ശരി സൊന്നാലും വെരി വെരി ലോങ് ജേർണി പൊടിപടരേശ്വരി മിനി മഹാറാണികൾ ഇതുവഴിയേ പൊരി പൊരി വെയിലേ ചില വിരുതുകൾ പല വീലുകൾ ഈ കഥയെഴുതുകയായ് പരവശവധയായ് സ പ പ പ നി നി സ പ പ പ നി നി സ പ പ പ നി നി സ പ നി നി സ പ നി രി സ സ പ പ പ നി നി സ പ പ പ നി നി സ പ പ പ നി നി സ പ നി നി സ പ നി രി സ മെനി മെനി മെനി മേനി നടക്കണു കൂടി നടക്കാനിനി വരി വരി വരി ലൈൻ തിരിക്കണത് എന്ത് മെനക്കേടേ ജഗ് സാരെ തേരേ മേരേ ആഗേ പീച്ഛേ ഭീ ഹം താരോം ജൈസേ രാതോം മേം സേ ആയേ ചാറോം ഭീ ഹേയ്! പാതിരാവിലെ പാരിജാതമേ പകലകലെന്നേ ഒരു ഫെയറി ടെയിലിൽ ഫയറി പെണ്ണോ ഡ്രൈവിംഗ് സീറ്റിലേറി മോഡ് മാറ്റി ചെറു മോഡലായ ചിലർ റോഡിൽ ആയ പോലെ ഈ തേരിൽ നാലും പോരുന്നേരം ലോകം ചുമ്മാ പിന്നാലോടുന്നേ സ പ പ പ നി നി സ പ പ പ നി നി സ പ പ പ നി നി സ പ നി നി സ പ നി രി സ സ പ പ പ നി നി സ പ പ പ നി നി സ പ പ പ നി നി സ പ നി നി സ പ നി രി സ ബഡി മോട്ടോർ ഗാഡിയിലെ കിലോമീറ്റർ റൈഡിലെ ഗല്ലി ഗല്ലി ചുറ്റിയിട്ടും സിറ്റി ബോർഡർ കേറിയില്ലേ മിനി കൂപ്പർ പാരുങ്കേ സിനി സൂപ്പർ സ്റ്റാർ ഇങ്കേ ശരി ശരി സൊന്നാലും വെരി വെരി ലോങ് ജേർണി പെന്നി പെന്നി പെന്നി പെന്നി പെറുക്കണു നുള്ളിയെടുക്കണെടി കണി കണി കണി കണ്ടു മടുത്തിത് ഷേഡ്‌സ് പടക്കെടി നീ നടുവാകെ തേഞ്ഞേ ദൂരം മേഞ്ഞേ ഇന്നോടി ഹം ചാറോം മേം സേ പ്യാർ ഹേ കിസേ ദേഖേ ഹം ഥോഡി ഹേയ്! ഗോള കൊണ്ടാലേ ചേല് കണ്ടില്ലേ സൈറ്റ് സീയിങ് പോരേ മൈ ഫേറ്റ് ബ്രൈറ്റ് താൻ ലൈറ്റ് വെയിറ്റ് താൻ സിറ്റി പെണ്ണോ ക്ലാസ്സി വേൾഡ് ഈസ് ഔട്ട് ദേർ നാലു പേരു താൻ കേരളവു പുള്ളേ ഇന്ത ഊരിൽ നാലും ചേരും നേരം വേഗം ചുമ്മാ പിന്നാലോടുന്നേ ബഡി മോട്ടോർ ഗാഡിയിലെ കിലോമീറ്റർ റൈഡിലെ ഗല്ലി ഗല്ലി ചുറ്റിയിട്ടും സിറ്റി ബോർഡർ കേറിയില്ലേ മിനി കൂപ്പർ പാരുങ്കേ സിനി സൂപ്പർ സ്റ്റാർ ഇങ്കേ ശരി ശരി സൊന്നാലും വെരി വെരി ലോങ് ജേർണി പൊടിപടരേശ്വരി മിനി മഹാറാണികൾ ഇതുവഴിയേ പൊരി വെയിലൊഴിയേ ചില വിരുതുകൾ പല വീലുകൾ ഈ കഥയെഴുതുകയായ് പരവശവധയായ് സ പ പ പ നി നി സ പ പ പ നി നി സ പ പ പ നി നി സ പ നി നി സ പ നി രി സ സ പ പ പ നി നി സ പ പ പ നി നി സ പ പ പ നി നി സ പ നി നി സ പ നി രി സ

Comments