Welcome to Hyderabad Lyrics - Premalu | Vishnu Vijay | Naslen

Welcome to Hyderabad Lyrics - Premalu | Vishnu Vijay | Naslen
Song Name Welcome to Hyderabad
Movie Premalu (2024)
Music & Lyrics Vishnu Vijay & Suhail Koya
Lead Vocals Kapil Kapilan, Shakthisree Gopalan, Vishnu Vijay

Welcome to Hyderabad Lyrics in Malayalam

Take that, Like that Wait here, Write that Drop beat, Hi-hat Shakespeare, Verse that Make sure, Like that Long life, No past Sky high, Smoke that Drake song, I dig that ചിറകായ് അതിരുമേൽ ഉയരണേ കനവുകൾ നനയുമേ cover ഇൽ ആയ് കരുതണേ പിടി വിടാതെ പെരിയ ചെലവിത് കീശകളാകെ ചെവിയിൽ ഒരു പിടി ഭാഷകളായേ കട പലാരം, നിരത്തിനോരം കറക്കമാണേ വെളുക്കുവോളം വണ്ടിച്ചൊരുക്ക്, ഇടി തമ്മിൽ വഴക്ക് കെടപ്പൊരു നിലക്ക്, അടുപ്പതിനെടക്ക് കറി ഒരു മെഴുക്ക്, കുടഞ്ഞെടുക്ക് തിരക്കിത് എതുക്ക് പകലായാൽ ഓടുകയോ, നേരമ്പോക്കായോ Carrom play ആണോ, നാടായോ, മറുനാടോ നാട്ടാരെ പോലങ്ങായെന്നോ കടകൾ ഇതനവധി കയറണതോ കഴിക്കണമോ? ചെറുത് ഒഴിക്കണമോ? തലവര പലവുരി തിരയണതോ ഫലം ഗണിക്കണതോ? വിധിച്ചതോ? രാവിലന്നു നമ്മളൊന്ന് ചേർന്ന് ചൊല്ലി രാശികൾ കുന്നുകൂടി ഉള്ളിലാശ വൻ പ്രതീക്ഷ മിന്നി തല നിറയെ ചിറകായ് അതിരുമേൽ ഉയരണേ കനവുകൾ നനയുമേ cover ഇൽ ആയ് കരുതണേ പിടി വിടാതെ പെരിയ ചിലവിത് കീശകളാകെ ചെവിയിൽ ഒരു പിടി ഭാഷകളായേ കട പലാരം, നിരത്തിനോരം കറക്കമാണേ വെളുക്കുവോളം Take that, Like that...

Comments