
Ada Bommale Lyrics in Malayalam
അഡാ ബൊമ്മാലേ
അഡാ ബൊമ്മാലേ
ഹാർട്ടിൽ ഒട്ടിയ ജെൽ അല്ലെ, റോസ് വാട്ടർ സ്മെൽ അല്ലെ
മുത്ത് കായ്ക്കണ ഷെൽ അല്ലെ, അല്ലെ, അല്ലെ
ഹാർട്ട്ബീറ്റ് ഇനി ഡ്രം അല്ലെ, വീണുകിട്ടിയ ജെം അല്ലെ
ഡിസ്നി തോറ്റൊരു ബൊമ്മാലേ, അല്ലെ, അല്ലെ
സറണ്ടറായി മനസ്സു, നിരന്തരം നീ തപസ്സു
കുലുങ്ങലായി കൊലുസ്സു, മൃദംഗമായി ഞാൻ അനുരഥേ
ടാരന്റിനോ പടച്ചതല്ലേ, അഡാ ബൊമ്മാലേ
ദുവ ലിപ ചിരിച്ചതല്ലേ, അഡാ ബൊമ്മാലേ
വോൾക്കാനോ തിളച്ചതല്ലേ, അഡാ ബൊമ്മാലേ
നീ ഓക്കെ സൊല്ലെടീ
അഡാ ബൊമ്മാലേ, അഡാ ബൊമ്മാലേ
ഫെയറിടെയ്‌ലിൻ പ്ലോട്ട് ഇവളേ
അഡാ ബൊമ്മാലേ, അഡാ ബൊമ്മാലേ
ഫീൽ ഗുഡിൽ ഞാൻ തീർക്കാം ക്ലൈമാക്സ്
അഡാ ബൊമ്മാലേ
ചീസിന്റൊപ്പം സെൽഫിയേ
ഓ, അറ്റെൻഷനേകും ഷോർട്ടിയേ
തേൻമിഠായി ചേർക്കും കോഫിയേ
ഒരു ലവ് സീൻ ആയാലോ
ഹേയ് എത്താത്ത കൈ എത്താത്ത, കിട്ടാത്ത പൂ കിട്ടിക്കാം
മാങ്ങാത്ത തൂവെണ്ണക്കല്ലിൽ നിന്നെ വരച്ചിടാം
ഹേയ്, എത്താത്ത കൈ എത്താത്ത, കിട്ടാത്ത പൂ കിട്ടിക്കാം
മങ്ങാത്ത തൂവെണ്ണക്കല്ലിൽ നിന്നെ വരച്ചിടാം
എടി സിൻഡ്രെല്ലേ, എൻ തെന്നലേ
ഒരു ജനുവരി മഴ ഇവളേ
ഒരു വണ്ടറേ, ലവ് വെൻഡറേ
ലവ് ഡെഫിനിഷൻ ഇനി ഇവളേ
സറണ്ടറായി മനസ്സു, മനസ്സു
നിരന്തരം തപസ്സു, തപസ്സു
കുലുങ്ങലായി കൊലുസ്സു, കൊലുസ്സു
മൃദംഗമായി ഞാൻ അനുരഥേ
ടാരന്റിനോ പടച്ചതല്ലേ, അഡാ ബൊമ്മാലേ
ദുവ ലിപ ചിരിച്ചതല്ലേ, അഡാ ബൊമ്മാലേ
വോൾക്കാനോ തിളച്ചതല്ലേ, അഡാ ബൊമ്മാലേ
നീ ഓക്കെ സൊല്ലെടീ
അഡാ ഗൊമ്മാലാ, അഡാ ബൊമ്മാലേ
ഫെയറിടെയ്‌ലിൻ പ്ലോട്ട് ഇവളേ
അഡാ ഗൊമ്മാലേ, അഡാ ബൊമ്മാലേ
ഫീൽ ഗുഡിൽ ഞാൻ തീർക്കാം
അഡാ ബൊമ്മാലേ
ചീസിന്റൊപ്പം സെൽഫിയേ
ഓ അറ്റെൻഷനേകും ഷോർട്ടിയേ
തേൻമിഠായി ചേർക്കും കോഫിയേ
ഒരു ലവ് സീൻ ആയാലോ
Ada Bommale Manglish Lyrics
Ada Bommale
Ada Bommale
Heartil Ottiya Gel Alle, Rose Water Smell Alle
Muthu Kaykkana Shell Alle, Alle, Alle
Heartbeat Ini Drum Alle, Veenu Kittya Gem Alle
Disney Thottoru Bommale, Alle, Alle
Surrender-Aayi Manassu, Nirandharam Nee Thapassu
Kulungal-Aayi Kolussu, Mridhangam-Aayi Njan Anuraathe
Tarantino Padachathalle, Ada Bommale
Dua Lipa Chirichathalle, Ada Bommale
Volcano Thilachathalle, Ada Bommale
Nee Ok Solledi
Ada Bommale, Ada Bommale
Fairytale’in Plot Ivale
Ada Bommale, Ada Bommale
Feel Good’il Njan Theerkkaam Climax
Ada Bommale
Cheese Intoppam Selfie yeh
Oh, Attention ekum Shawty yeh
Thaenmittaayi Cherkkum Coffee yeh
Oru Love Scene Aayalo
Hey Ethaatha Kai Ethaatha, Kittatha Poo Kittikkaam
Mangatha Thoovennakkallil Ninne Varachidam
Hey, Ethaatha Kai Ethaatha, Kittaatha Poo Kitteekkaam
Mangaatha Thoovennakkallil Ninne Varachidam
Edi Cinderelle, En Thendrale
Oru January Mazha Ivalee
Oru Wondere, Love Vendore
Love Definition Ini Ivale
Surrender Aayi Manassu, Manassu
Nirandharam Thapassu, Thapassu
Kulungalaayi Kolussu, Kolussu
Mridhangamaay Njan Anuraadhe
Tarantino Padachathalle, Ada Bommale
Dua Lipa Chirichathalle, Ada Bommale
Volcano Thilachathalle, Ada Bommale
Nee Ok Solledi
Ada Gommala, Ada Bommale
Fairytale in Plot Ivale
Ada gommale, Ada Bommale
Feel Good il Njan Theerkkaam
Ada Bommale
Cheese Inte Oppam Selfie yeh
Oh Attention ekum Shawty yeh
Thaenmittaayi Cherkkum Coffee yeh
Oru Love Scene Aayalo
Comments
Post a Comment