Eyy Banane Lyrics - Vaazha | Electronic Kili | Vinayak Sasikumar
Eyy Banane Lyrics in Malayalam
ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ
ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ
തേരാ മേരാ ജീവൻ
ഏതോ കാലക്കേടിൽ ആണോ?
ലോല വായോ പോകാം
ലോകം കാണാം തേരാ പാരാ
ഞെട്ടി ഹൃദയം പൊട്ടി
വഴിയും തെറ്റി ഇവിടെത്തി
സിറ്റി നടുവിൽ ചുറ്റി
അടിയും പൊട്ടി പണികിട്ടി
ഏയ് ബനാനേ ഒരു പൂ തരാമോ?
ഏയ് ബനാനേ ഒരു കായ് തരാമോ?
പൂ കൊടുക്കാൻ അതിനാൾ വരണ്ടേ
ആൾ ഇരുന്താൽ കയ്യിൽ കായ് വരണ്ടേ
മന്ദാകിനി ഒന്നാകുമോ?
ചെന്താമരേ എൻ താമരേ
കണ്ടാലിനി കൊണ്ടാടുമോ? (ലാ-ലാ-ലാ)
പിന്നാലെ ഞാൻ വന്നാലുമേ (ലാ-ലാ-ലാ)
മന്ദാകിനി ഒന്നാകുമോ? (ലാ-ലാ-ലാ)
ചെന്താമരേ എൻ താമരേ (ലാ-ലാ-ലാ)
ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ
ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ
പെണ്ണേ ഉള്ളിൽ എന്താ
കല്ലോ മുള്ളോ തീയോ?
പൊന്നേ എല്ലാം പോയേ
നിന്നെ തെക്കും നോക്കി
മാരാ തിരികെ പോകാം
കഴിവില്ലാതെ കളിയില്ല
ഇല്ല തിരികെ ഇല്ല
കളിയില്ലാതെ വരികില്ല
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാല
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാല
അടക്കം അച്ചടക്ക ലംഘനത്തിൽ കുറ്റവാളി
അലമ്പ് വിദ്യകൾ പഠിച്ചെടുത്ത പട്ടധാരി
അടിച്ച് അമർത്തീടാൻ ശ്രമിച്ചിടേണ്ട വാളുമേന്തി
അടുത്തു നൻപനുണ്ട് കാവലായി ചങ്കു കാട്ടി
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണെ (ലാ-ലാ-ലാ)
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണെ (ലാ-ലാ-ലാ)
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണെ (ലാ-ലാ-ലാ)
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണെ (ലാ-ലാ-ലാ)
ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ
ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ
കരളിൽ ഏറാൻ മോഹം തോന്നുന്നെ പോരുന്നോ?
മലരും തളിരും കുളിരും ആവോളം! കൂടുന്നോ?
മാരാ തിരികെ പോകാം
കഴിവില്ലാതെ കളിയില്ല
ഇല്ല തിരികെ ഇല്ല
കളിയില്ലാതെ വരികില്ല
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാല
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാല
ഏയ് ബനാനേ ഒരു പൂ തരാമോ?
ഏയ് ബനാനേ ഒരു കായ് തരാമോ?
പൂ കൊടുക്കാൻ അതിനാൾ വരണ്ടേ
ആൾ ഇരുന്താൽ കയ്യിൽ കായ് വരണ്ടേ
മന്ദാകിനി ഒന്നാകുമോ
ചെന്താമരേ എൻ താമരേ
കണ്ടാലിനി കൊണ്ടാടുമോ
പിന്നാലെ ഞാൻ വന്നാലുമേ
മന്ദാകിനി ഒന്നാകുമോ? (ലാ-ലാ-ലാ)
ചെന്താമരേ എൻ താമരേ (ലാ-ലാ-ലാ)
ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ
ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ
ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ
അടക്കം അച്ചടക്ക ലംഘനത്തിൽ കുറ്റവാളി
അലമ്പ് വിദ്യകൾ പഠിച്ചെടുത്ത പട്ടധാരി
അടിച്ച് അമർത്തീടാൻ ശ്രമിച്ചിടേണ്ട വാളുമേന്തി
അടുത്തു നൻപനുണ്ട് കാവലായി ചങ്കു കാട്ടി
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണെ
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണെ
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണെ
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണെ
Comments
Post a Comment