Kochu Kunjintachanoru Lyrics - Vaazha 2 | Kalabhavan Mani | Sidhartha Vijayan

Kochu Kunjintachanoru Lyrics
Song Name Kochu Kunjintachanoru (കൊച്ചു കുഞ്ഞിൻ്റച്ഛനൊരു)
Movie Vaazha 2 (2026)
Music & Lyrics Sidhartha Vijayan (Remix), Kalabhavan Mani
Vocals Kalabhavan Mani

Kochu Kunjintachanoru Lyrics in Malayalam

കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു കച്ച വാങ്ങാന്‍ പോയി കൊച്ചിയിലെ കൊച്ചലയില്‍ തോണി മുങ്ങി പോയി കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു കച്ച വാങ്ങാന്‍ പോയി കൊച്ചിയിലെ കൊച്ചലയില്‍ തോണി മുങ്ങി പോയി കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു കച്ച വാങ്ങാന്‍ പോയി കൊച്ചിയിലെ കൊച്ചലയില്‍ തോണി മുങ്ങി പോയി കണ്ടിരുന്ന ചെമ്പരുന്ത് റാഞ്ചി കൊണ്ടു പോയി തെക്കു തെക്കൊരു തൈ മടയിൽ കൊണ്ടു ചെന്നു വെച്ചേ കാർത്തികേയൻ വളര്‍ത്തിയൊരു മൂത്ത മകൾ കാര്‍ത്തൂ കാര്‍ത്തു നിന്റെ തോർത്തെവിടെന്ന്‍ ഓർത്തു നോക്കെടി കാര്‍ത്തു കാര്‍ത്തു നിന്റെ തോര്‍ത്തെങ്ങാനും കൂര്‍ത്ത മുള്ളില്‍ കോർത്തോ കാര്‍ത്തു നിന്റെ തോർത്തെവിടെന്ന്‍ ഓർത്തു നോക്കെടി കാര്‍ത്തു കാര്‍ത്തു നിന്റെ തോർത്തെവിടെന്ന്‍ ഓർത്തു നോക്കെടി കാര്‍ത്തു കുണ്ടാ മണ്ടി കുണ്ട്രാ മണ്ടി റോഡിലൊരു ഒരു പാമ്പ് കുണ്ടാ മണ്ടി കുണ്ട്രാ മണ്ടി റോഡിലൊരു ഒരു പാമ്പ് കുണ്ടാ മണ്ടി കുണ്ട്രാ മണ്ടി റോഡിലൊരു ഒരു പാമ്പ് ചേനയല്ല തണ്ടനല്ല മനുഷ്യ തണ്ടൻ പാമ്പ് ചേനയല്ല തണ്ടനല്ല മനുഷ്യ തണ്ടൻ പാമ്പ് കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു കച്ച വാങ്ങാന്‍ പോയി കൊച്ചിയിലെ കൊച്ചലയില്‍ തോണി മുങ്ങി പോയി കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു കച്ച വാങ്ങാന്‍ പോയി കൊച്ചിയിലെ കൊച്ചലയില്‍ തോണി മുങ്ങി പോയി

Comments