Koodepirannavar Lyrics in Malayalam
ആരോ തലോടിടുന്നുവോ കവിള്‍ താടം
താനേ വിടര്‍ന്നിടുന്നുവോ കിനാവുകള്‍
കാതോരം വരുന്നിതാ
കാറ്റായി നീ പറഞ്ഞു
പോയതെന്തുമേ
ദൂരങ്ങള്‍ മാഞ്ഞുപോകയോ
വേഗമേ.. വരൂ വാതിലില്‍
ജീവനെ തൊടും ഓര്‍മ്മകള്‍
നാം ഒരു നാള്‍ കുരുന്നുകളായി
വീഴാതെ നടന്നിടവേ
സ്നേഹമാം മാരിയിൽ നനഞ്ഞു പോകവേ
ചിരിയായി കളിയായി ഭാഷയായി
തഴുകി നീ മേലവേ
മിഴിയില്‍ മിഴിയില്‍ നിലവായി
പൊഴിയുന്നു തമ്മിലായി
ആയിരം കിനാവുകളായി
നാം ഒന്നായി ചേര്‍ന്ന് നെയ്തൊര
തൂവലുപോലാ ആ നാളുകള്‍
ആകാശമേറി പോകയോ
അറിയാതെ പറയാതെ
ഇരു കോണില്‍ കഴിയാലേ
ഒരു നാളില്‍ മറയുമ്പോള്‍
അകമാകെ ഉരുകല്ലേ
തമ്മില്‍ പിണങ്ങി പോവല്ലേ
കാണാതെ മായല്ലേ കണ്ണേ
നമ്മൾക്കു നാം തന്നെയല്ലേ
കൂടെ പിറന്നവര്‍ അല്ല
തമ്മില്‍ പിണങ്ങി പോവല്ലേ
കാണാതെ മായല്ലേ കണ്ണേ
നമ്മൾക്കു നാം തന്നെയല്ലേ
കൂടെപിറന്നവര്‍ അല്ലേ
കൂടെ പിറന്നവര്‍ അല്ലേ
കൂടെ പിറന്നവര്‍ അല്ലേ
Koodepirannavar Manglish Lyrics
Aaro thalodidunnuvo kavil thaadam
Thaane vidarnnidanuvo kinaavukal
Kaathoram varunnitha
Kaattaayi nee parannu
Poyathentume
Doorangal maanjupokayo
Vegame.. varoo vaathilil
Jeevane thodum ormmakal
Naam oru naal kurunnukalaayi
Veezhaathe nadannidave
Snehamaam maariyil nananju pokave
Chiriyayi kaliyayi bhaashayayi
Thazhuki nee melave
Mizhiyil mizhiyil nilavaayi
Pozhiyunnu thammilaayi
Aayiram kinaavukalaayi
Naam onnaayi chernnu neythora
Thoovalupolaa aa naalukal
Aakaashameri pokayo
Ariyaathe parayaathe
Iru konil kazhiyaale
Oru naalil marayumpol
Akamaake urukalle
Thammil pinangi povalle
Kaanaathe maayalle kanne
Nammalkku naam thannayalle
Koode pirannavar alla
Thammil pinangi povalle
Kaanaathe maayalle kanne
Nammalkku naam thannayalle
Koode pirannavar alle
Koode pirannavar alle
Koode pirannavar alle
Comments
Post a Comment