Makane Song Lyrics in Malayalam
ഓരോ ദിനം
കാണാ കായം
വീഴും അതിൽ
ആഴും
തനിയെ തനിയെ
ആരും തൊടാതെ മനം
കെടാ കനലിലായി
ഉരുകിയോ?
വിതുമ്പിയോ?
വിടാതെ തോൽവിയോ
വേറെ ആയി
അടർന്നൊരു ഏടു പോലെയായി
അകന്നു പോകുന്നു കോണിലായി
തടങ്ങളായി സദാ
മുറികളിൽ
നാമിത് ഏകരായി
അടങ്ങീടാ തീ
ഇതാരറിഞ്ഞിവോ
ലോകമേ അപൂർവ്വ ജീവി പോലെ ഞങ്ങളെ
തറഞ്ഞു നോക്കയോ
കരഞ്ഞു പോകയോ
ഹൃദയം മുറിയും
അഴലിൽ വെന്താലും
മകനേ പുറമേ
കരയില്ലേത്താനും
ഹൃദയം മുറിയും
അഴലിൽ വെന്താലും
മകനേ പുറമേ
കരയില്ലേത്താനും
Makane Song Manglish Lyrics
Oro dinam
Kaana kayam
Veezhum athil
Aazhum
Thaniye thaniye
Aarum thodathe manam
Keda kanalilaayi
Urugiyo?
Vithumbiyo?
Vidaathe tholviyo
Vere aayi
Adarnnoru edu polayai
Akannu pokunnu konilaayi
Thadangalaayi sadha
Murikalil
Naamith ekaraayi
Adangidaa thee
Ithaar arinjivo
Lokame apoorva jeevi pole njangale
Tharanju nokkayo
Karanju pokayo
Hridayam muriyum
Azhalil venthaalum
Makane purame
Karayillethaanum
Hridayam muriyum
Azhalil venthaalum
Makane purame
Karayillethaanum
Comments
Post a Comment