Thooki Song Lyrics - Vaazha 2 | Arcado | Maalavika Sundar | Shabareesh Varma

Thooki Song Lyrics - Vaazha 2
Song Name Thooki (തൂക്കി)
Movie Vaazha 2 (2026)
Music & Lyrics Arcado & Shabareesh Varma
Vocals Arcado, Maalavika Sundar, Shabareesh Varma

Thooki Lyrics in Malayalam

ഹേയ് തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി തൂക്കി… തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ഇവനേം അവളെം അവരേം പൂട്ടി മകനേ ഇടത്തും വലത്തും പൂട്ടി തലനാരിഴയും വഴിയും പൂട്ടി തൂക്കി തൂക്കി ഇവനേം അവളെം അവരേം പൂട്ടി മകനേ ഇടത്തും വലത്തും പൂട്ടി തലനാരിഴയും വഴിയും പൂട്ടി തൂക്കി തൂക്കി ചെങ്ങാതമേ ചെങ്ങാതമേ കട്ടക്ക് കൂട്ടായി നിന്നോളണേ ചെന്നൊരുമേ വന്നൊരുമേ കൊല്ലാതെ കൊല്ലുന്ന കൂട്ടാണിതു ഹേയ് ചെന്താമരേ ചെന്താമരേ രണ്ടാളും പൂവല്ല തണ്ടൊല്ലണേ ഹേയ് നൊന്താലുമേ വെന്താലുമേ തണ്ടോട് ചേർത്തോളം എന്നവരേ ആ ആ.. ആരാരും ഇല്ലാ നേരത്തു ആദ്യാനുരാഗം തീ ഇട്ടു ആപാദചൂഡം ചൂടാതെ ആ ആ.. ആരണി വാഴും കാലത്തു പോരാടി വീഴും നേരത്തു ആരാർക്കും ഇല്ലാ ഹാരത്ത് തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ആ.. ലോകരില്ലാതെ ഈ ലോകരില്ലാതെ ആ.. ലോകരില്ലാതെ ഈ ലോകരില്ലാതെ ആ.. ആകാശമല്ലാതെ വേറൊന്നുമില്ലാതെ ആ.. ആകാശമല്ലാതെ വേറൊന്നുമില്ലാതെ ഭൂഗോളം ഒന്നാകെ പായുന്നു പിന്നാലെ ഭൂഗോളം ഒന്നാകെ പായുന്നു പിന്നാലെ ആ.. ആത്മാഭിമാനത്തെ കാണാതെ പോകരുതേ ആത്മാഭിമാനത്തെ കാണാതെ പോകരുതേ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി തൂക്കി.. തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി തൂക്കി.. തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി തൂക്കി.. ആ ആ ആ ആ..

Thooki Manglish Lyrics

Comments