
Amsham Lyrics in Malayalam
നീ പറയുന്ന പല കള്ള കഥകളും
അലംകൃതമായി തീരാം
പകരുന്ന തരം പ്രവണതകളും
കരളിതളായി വിരിയാം
നിൻ തിരുമുന്നിലായി പതുങ്ങുന്നിതാ
മടിക്കുന്നിതാ നിന്റെ താളത്തിൽ തുള്ളാൻ
അംശമായ് തീരാനേ
നീ പറയുന്ന പല കള്ള കഥകളും
അലംകൃതമായി തീരാം
പകരുന്ന തരം പ്രവണതകളും
കരളിതളായി വിരിയാം
പാതാളം ഊരായാലും
നീ ഒന്നു എന്നെ വിളിച്ചാൽ അന്നാശാഢം
ഈ തത്തമ്മപെണ്ണെന്നെ കടിച്ചാൽ
ഞാൻ മുളകായ് മാറും
പിന്നവൻ എരിഞ്ഞാൽ ഇണയായി
ഒരു ചിരിയും ചാർത്തും
മനസ്സിലെ മേൽത്തട്ടും കൈക്കേറിയ അവതാരം
മനസ്സിലെ കൊടുംതീ എല്ലാം കെടുത്തി അവളാലും
മനസ്സിലെ ഭാരം ഇറക്കി വെക്കുന്നതാകും
വിധിച്ചതും തൽക്കാലം അങ്ങനാണേൽ ശെരി, ആമേൻ
എന്നെ വലയുന്ന നിന്റെ പദനവും
വ്യാപകം അതിനിരയായും
പിടഞ്ഞൊന്നു പിന്നെ അടങ്ങുന്നതിലും
എതിരൊണ്ടെന്നില്ലാതാനും
നിൻ തിരുമുന്നിലായി പതുങ്ങുന്നിതാ
മടിക്കുന്നിതാ, നിന്റെ താപത്തിൽ പൊള്ളാൻ
നിൻ അംശമായ് തീരാനേ
നിന്റെ പല കള്ള കഥകളും
അലംകൃതമായി തീരാം
പകരുന്ന തരം പ്രവണതകളും
കരളിതളായി വിരിയാം
മൂച്ചിനിലേ സ്വാസത്തില്ലേ
എന്തൻ അൻപും പാസമും നേസമും നിജമേ
ഏനോ ശാപം, എൻ ഇന്ത താപം
എൻ താൻ എന്നൈ വാട്ടുതോ
പാതൈ മാറ, ഇനിതായ് വാഴ
ഒളിയും വഴിയും തെരിയാതോ
മനസുല തുയർ നിറൈന്തതു പോക പോക
മനസുല വലി പിറന്തതു വേഗമാക ഇന്റു
മനസുല തുൻപം താൻ മാറിട
ഇൻപമായ് വാഴ്ന്തിട മുടിയാതോ
അടി നീയേ എൻ തൻ മനതൈ വെൻട്രവൾ താനേ
കൊടി പോൽ നെഞ്ചിൽ പടർന്തവൾ നീയും താനേ
മടിയിൽ പതുങ്ങി ഉറങ്ങി മയങ്ങി നിന്റായേ
സരിയാനതോ? മുറൈയാനതോ?
നിന്റെ പല കള്ള കഥകളും
അലംകൃതമായി തീരാം
പകരുന്ന തരം പ്രവണതകളും
കരളിതളായി വിരിയാം
എന്നേലും നിന്നെ കാണാതിരുന്നെങ്കിൽ ഭാരം
എന്തേലും കാരണങ്ങൾ കാണുന്നതിൽ ചാരും
അള്ളാണെ നിന്നെ കിട്ടാൻ നെഞ്ച് ഉള്ളിൽ പാറും
ആരാ? തടയുവാൻ ആരാ?
എന്തേലും ആനേം ചേനേം ആവട്ടെ പിന്നാലെ
ആരെന്ത് പറഞ്ഞാലും നാണോം മാനോം ഇല്ലാതെ
ആവോളം തന്നിട്ടുണ്ടെൻ മനസ്സിന് വല്ലാതെ
ഒന്നു രണ്ടു മൂന്നു നാല് പറഞ്ഞു ഞാൻ വരും
ഇതാര് താരകമോ?
നാളേകുള്ള താരവുമായ് വരുമോ?
ഇതാര് താരകമോ?
നാളേകുള്ള താരവുമായ് വരുമോ?
തണലായി നീ കരുതുള്ള മണ്ണിനെ
തണുപ്പിക്കാനായി വരുമോ?
വരവാകുമ്പോൾ അടഞ്ഞൊരു കണ്ണിനെ
വിരിപ്പിക്കാൻ വരം തരുമോ?
Amsham Manglish Lyrics
Nee parayunna pala kalla kadhakalum
Alankrithamaayi theeraam
Pakarunna tharam pravanathakalum
Karalithalaayi viriyaam
Nin thirumunnilaayi pathungunnitha
Madikkunnitha ninte thaalathil thullaan
Amshamaay theeraane
Ninte pala kalla kadhakalum
Alankrithamaayi theeraam
Pakarunna tharam pravanathakalum
Karalithalaayi viriyaam
Paathaalam ooraayaalum
Nee onnu enne vilichaal annaashaadham
Ee thathammapennenne kadichaal
Njan mulakaay maarum
Pinnavan erinjaal inayaayi
Oru chiriyum chaarthum
Manassile melthattum kaikkeriya avathaaram
Manassile kodumthee ellaam keduthi avalaalum
Manassile bhaaram irakki vekkunnathaakum
Vidhichathum thalkkaalam anganaanel sheri, aamen
Enne valayunna ninte padanavum
Vyaapakam athinirayaayum
Pidanjonnu pinne adangunnathilum
Ethironndennillaathaanum
Nin thirumunnilaayi pathungunnitha
Madikkunnitha, ninte thaapathil pollaan
Nin amshamaay theeraane
Ninte pala kalla kadhakalum
Alankrithamaayi theeraam
Pakarunna tharam pravanathakalum
Karalithalaayi viriyaam
Moocchinile swaasathile
Enthan anbum paasamum nesamum nijame
Eno saapam, en intha thaapam
En thaan ennai vaattutho
Paathai maara, inithaai vaazha
Oliyum vazhiyum theriyaatho
Manasula thuyar nirainthathu poga poga
Manasula vali piranthathu vegamaga intru
Manasula thunbam thaan maarida
Inpamaai vaazhnthida mudiyaatho
Adi neeye enthan manathai ventraval thaane
Kodi pol nenjil padarnthaval neeyum thaane
Madiyil pathungi urangi mayangi nintraaye
Sariyaanatho? Muraiyaanatho?
Ninte pala kalla kadhakalum
Alankrithamaayi theeraam
Pakarunna tharam pravanathakalum
Karalithalaayi viriyaam
Ennelum ninne kaanaathirunnengil bhaaram
Enthelum kaaranangal kaannunnathil chaarum
Allaanne ninne kittaan nenju ullil paarum
Aara? Thadayuvaan aara?
Enthelum aanem chenem aavatte pinnaale
Aarenthu paranjaalum naanom maanom illaathe
Aavolam thannittunden manassinu vallaathe
Onnu randu moonnu naalu parannu njan varum
Ithaaru thaarakamo?
Naalekulla thaaravumaayi varumo?
Ithaaru thaarakamo?
Naalekulla thaaravumaayi varumo?
Thanalayi nee karuthulla mannine
Thanuppikkaanaayi varumo?
Varavaakumpol adanjoru kannine
Virippikkaan varam tharumo?
Comments
Post a Comment