IYKYK (Mizhi Chanth) Song Lyrics - Athiradi | Vishnu Vijay | Fejo | Poornima Kannan

IYKYK (Mizhi Chanth) Lyrics - Athiradi | Vishnu Vijay | Fejo | Poornima Kannan
Song Name IYKYK (മിഴി ചാന്ത്)
Movie Athiradi (2026)
Music Vishnu Vijay
Lyrics Suhail Koya
Vocals Fejo & Poornima Kannan

IYKYK Lyrics in Malayalam

if you know you know
if you know you know
if you know you know
if you know you know...

മിഴിച്ചാന്തൊഴിച്ചെ കുഴച്ചെ
ആൻഡ് ഷീ ചിരിക്കൊണ്ട് നനച്ചേ
ഉറച്ചെ മനസ്സേലുറച്ചൊരു ,
ഘനയടിയനുരാഗം

നെജമാവ ? സിനിമാവാ?
ഷീ ഇസ് എ സിഗ്മാവാ? എനിഗ്മാവാ?

if you know you know
if you know you know
if you know you know
if you know you know

തേടിനടന്നൊരു തേനീച്ച
ഇനി സെം ആകെ നീയാ പരീക്ഷ
അരമണി നേരം നീയുമെന്റെ
കൂടെ വന്നിരി സുന്ദരി പിമ്പിരിയെ

സോ മേനി ആശയേറി, ജെറ്റ് മേലെ സെറ്റ്
ഇനി ടെൽ മീ പ്രതിവിധി,
നിൻ ചിരി ചെവികളിൽ പാട്ടുകളായേ
ആ ക്യൂട്ടുകളായേ

മൈ ഡൂഡിൽ-യെ, ഞാൻ ടോട്ടലീയേ,
അൺയൂഷ്വലിയെ ഫലിൻ ഫോർ യു
എഗൈൻ എഗൈൻ

if you know you know
if you know you know

മിഴിച്ചാന്തൊഴിച്ചെ കുഴച്ചെ
ആൻഡ് ഷീ ചിരിക്കൊണ്ട് നനച്ചേ
ഉറച്ചെ മനസ്സേലുറച്ചൊരു ,
ഘനയടിയനുരാഗം

നെജമാവ ? സിനിമാവാ?
ഷീ ഇസ് എ സിഗ്മാവാ? എനിഗ്മാവാ?

if you know you know
if you know you know

Comments