
Majako Mallika Lyrics in Malayalam
ചാവോ ബെല്ലാ ചാവോ ബെല്ലാ ചാവോ ബെല്ലാ
മജക്കോ മല്ലിക മജക്കോ മല്ലിക
ബെല്ലാ ചാവോ ബെല്ലാ ചാവോ ബെല്ലാ ചാവു ബെല്ലാ
മജക്കോ മല്ലിക മജക്കോ മല്ലിക
കരുത്തൻ കാടാണയ്യാ കാറ്റടിക്കും കാടാണ്
വരത്തൻ രാജാവേ നീ വാ ഭരിക്കാൻ വാ
ഇരുട്ടിൻ രാവാണല്ലോ വാറ്റടിക്കും നാവാണ്
ചുവപ്പിൻ ചോരപ്പട്ടിൻ പാ വിരിക്കാൻ വാ
എടുപ്പിൽ കാലനൊത്തവനേ
നടപ്പിൽ ആനയൊത്തവനേ
ഭയത്തിൽ നാലുദിക്കും കൈവണങ്ങും വീരനല്ലേ
മയക്കും ആട്ടറാണി ഇവൾ
മദപ്പാടിൻ്റെ പൊട്ടലുമായ്
മാരീ രാജസഭാ മന്ദിരത്തിൽ വന്നിറങ്ങീ
മജക്കോ മല്ലിക മല്ലിക... മല്ലിക...
രാജാ വാ രാജാ വാ രാജാ വാ രാജാ
ഔളിയാ മല്ലിക മജക്കോ മല്ലിക
രാജാ വാ രാജാ വാ രാജാ വാ രാജാ
മജക്കോ മല്ലിക
മജക്കോ മല്ലിക
ഹേയ് കൊമ്പെടുപ്പോനാ തീ വമ്പെടുപ്പോനാ
അമ്പെടുക്കാൻ വന്നാൽ നിൻ ചുണ്ടെടുപ്പോനാ
വാശിയുള്ളോനാ കൈരാശിയുള്ളോനാ
നീ വാശി കാട്ടാൻ വന്നാൽ നിൻ നാശമിന്നാടാ
യോദ്ധാവല്ലേ സാമ്രാട്ടല്ലേ കാലാൾപ്പടയ്ക്കുറ്റോനല്ലേ
പിന്നിൽ മൊത്തം പ്രാണൻ തരാൻ ആളോ നൂറല്ലേ
ഏയ് കത്താനല്ലേ കുത്താനല്ലേ
പാമ്പായ് ചുറ്റി കൊത്താനല്ലേ
മണ്ണിൽ പണ്ടേ മന്നൻ നീയോ അവതരിച്ചില്ലേ
എടുപ്പിൽ കാലനൊത്തവനേ
നടപ്പിൽ ആനയൊത്തവനേ
ഭയത്തിൽ നാലുദിക്കും കൈവണങ്ങും വീരനല്ലേ
മയക്കും ആട്ടറാണി ഇവൾ
മദപ്പാടിൻ്റെ പൊട്ടലുമായ്
മാരീ രാജസഭാ മന്ദിരത്തിൽ വന്നിറങ്ങീ
മജക്കോ മല്ലിക മല്ലിക മല്ലിക
രാജാ വാ രാജാ വാ രാജാ വാ രാജാ
അവളൈ മല്ലിക മജക്കോ മല്ലികാ
രാജാ വാ രാജാ വാ രാജാ വാ രാജാ
മജക്കോ മല്ലിക
മജക്കോ മല്ലിക
മാരീ ഹേയ് മാരീ ഹേയ് മാരീ മാരീ മാരീ മാരീ
Majako Mallika Manglish Lyrics
Ciao Bella, Ciao Bella, Ciao Bella
Majako Mallika, Majako Mallika
Bella Ciao, Bella Ciao, Bella Ciao
Majako Mallika, Majako Mallika
Karuthan Kaadaanayya Kaattadikkum Kaadane
Varaththan Raajaave Nee Vaa bharikaan Vaa
Iruttin Ravaanallo Vaattadikkum Navaane
Chuvappin Chorappattin Paa virikkaam Vaa
Eduppil Kaalan oththavane
Natappil Aana-yoththavane
Bhayathil Naalu Dikkum Kaivanangum Veeranalle
Mayakkum Aattaraani yival
Madhupaandiyude Pottalumaai
Maari Raajasabha Mandhirathil Vannirangi
Majako Mallika, Mallika, Mallika
Raja Bhaa, Raja Bhaa, Raja Bhaa Raja
Avalle Mallika, Majako Mallika
Raja Bhaa, Raja Bhaa, Raja Bhaa Raja
Majako Mallika, Majako Mallika
Hey, Kombedupponaa, Thee Vambedupponaa
Ambedukkan Vannaal Nin Chandedupponaa
Vaashiyullonaa, Kairashiyullona
Nee Vaashi Kaattaan Vannal Nin Naashamithatha
Yodhavalle Samrat-alle Kaalaal Padaykkutttonalle
Pinnil Motham Praanan Tharaan Aalo nooralle
Eruvaanaane Kuthaanaane
Pambayi Chutti Kothaanaane
Mannil Pande Mannan Neeyo Avatharichille
Eduppil Kaalan oththavane
Natappil Aana-yoththavane
Bhayathil Naalu Dikkum Kaivanangum Veeranalle
Mayakkum Aattaraani yival
Madhupaandiyude Pottalumaai
Maari Raajasabha Mandhirathil Vannirangi
Majako Mallika, Mallika, Mallika
Raja Bhaa, Raja Bhaa, Raja Bhaa Raja
Avalle Mallika, Majako Mallika
Raja Bhaa, Raja Bhaa, Raja Bhaa Raja
Majako Mallika
Majako Mallika
Maari Hey Maari Hey Maari Maari Maari Maari
Comments
Post a Comment