Engotta Song Lyrics - Balan The Boy | Sushin Shyam

Engotta Song Lyrics Cover - Balan The Boy by Sushin Shyam
Song Name Engotta (Balan The Boy)
Vocals Sushin Shyam
Music Composer Sushin Shyam
Lyricist Anvar Ali

Engotta Song Lyrics

ഇലകൾ ഒഴുകി നീങ്ങും പോലേ ഇരുസഞ്ചാരികൾ ഏകാന്തരാം നിഴലുകൾ നിഴൽ നീളും പാതയിലൂടാറീ പകൽ വഴിയമ്പല രാക്കഥയായ് മാറി, അവർ ആരുംകാണാത്തീയിൻ ചൂടേറും കൂടാരത്തിൽ ആടിത്തീരാ വേഷം ആടുന്നോരാഘോഷത്തിൽ കണ്ണിൽ വന്നു മിന്നി മായും പൊയ് മുഖങ്ങൾ തമ്മിൽ മാത്രം ചില്ല വീശും പാഴ്മരങ്ങൾ. ആരവങ്ങൾ കാറ്റുപോലെങ്ങോട്ടാ? കാറുപോലെങ്ങോട്ടാ? മാനത്തേ പാടത്തേ മാമഴ കൊയ്യാനോ? കൈകളേ കാൽകളേ കൺകളേ എങ്ങോട്ടാ? പാഞ്ഞുപോം മായയാം മാനിൻ്റെ പിന്നാലേ? റോഡെല്ലാമെങ്ങോട്ടാ? നീണ്ടുനീണ്ടെങ്ങോട്ടാ? ഭൂമീടേ തുഞ്ചത്തേ തൂനിലാ തേടിയോ? അപ്പൂപ്പന്താടിപോൽ ആലോലം ആടി നീ എങ്ങോട്ടാണെങ്ങോട്ടാ- ണാരാരും കാണാതെ? എങ്ങോട്ടാ പാറി നീ പാഴിലേ?

Exploring the Depths of "Engotta"

Music has a profound ability to capture the essence of human emotion and the unpredictable journey of life. The song beautifully begins with the imagery of leaves floating effortlessly in the wind—"Ilakal ozhuki neengum pole". This opening line sets a deeply philosophical and melancholic tone for the entire track. It speaks about two travelers (irusancharikal) who are wandering through life, functioning almost like lonely shadows on a never-ending path...

Comments