Asalayavale Song Lyrics (Hasbi Rabbi) - Khalifa | Sid Sriram & Mohammed Maqbool Mansoor
Asalayavale Song Lyrics
ഹസ്ബി റബ്ബി ജല്ലല്ലാഹ്
മാഫി ഖൽബി ഘൈറുള്ളാഹ്
നൂറു മുഹമ്മദ് സ്വല്ലല്ലാഹ്
ഹസ്ബി റബ്ബി ജല്ലല്ലാഹ്
മാഫി ഖൽബി ഘൈറുള്ളാഹ്
നൂറു മുഹമ്മദ് സ്വല്ലല്ലാഹ്
നിലാവേ മൊഞ്ചിവാളാലെ അഴകായൊരു തരിയാണേ
വളാലേ ഹാലു നിറഞ്ഞേ അസലായവളേ
കിതാബാലോടിയടുത്തേ നിനവായൊരു കണിയാണേ
മാതാഫേ ചുറ്റിയറിഞ്ഞേ മെഹറലിവളേ
നീ നല്ല റുമാലേ നില്ലാമാറാലേ മലബാറിലെ ദിക്റായെ
ചില്ലയിതാണേ ചേർന്നിരി മാനേ എന്നോടിന്നേ
ഒരു മായിക നീയേ മോഹമിലാണേ മധുവായൊരു മന്ദാരേ
നിന്നിലണഞ്ഞേ റബ്ബു കനിഞ്ഞേ ആവോളം നീയാണേ
ജന്നത്തിലെ മെയ്യായേ
മനതാരിലെ ഇശലായേ
മസ്കാരയിൽ ഇഷ്‌കായേ
അതിലയമാലിയവെ
അനുമതി മതിയാതെ
ഉൾനോക്കിലെ അലയായേ
ഉൾകോണിൽ ഒളിവായേ
വെൺവാനിലെ തെളിവായേ
മനമിലെ മുനയിലേ
മധുവിലെ കളിമായേ
നിലാവേ മോഞ്ചിവളളേ അഴകായൊരു തരിയാണേ
വളാലേ ഹാലു നിറഞ്ഞേ അസലായവളേ
കിതാബാലോടിയടുത്തേ നിനവായൊരു കനിയാണെ
മാതാഫേ ചുറ്റിയറിഞ്ഞേ മെഹറലിവളേ
ഹസ്ബി റബ്ബി ജല്ലല്ലാഹ്
മാഫി ഖൽബി ഘൈറുള്ളാഹ്
നൂറു മുഹമ്മദ് സ്വല്ലല്ലാഹ്
ഹസ്ബി റബ്ബി ജല്ലല്ലാഹ്
മാഫി ഖൽബി ഘൈറുള്ളാഹ്
നൂറു മുഹമ്മദ് സ്വല്ലല്ലാഹ്
രാവിൽ നീയേതോ ലൗഹിൽ നിന്നല്ലോ
ജാലനക്കനവുകൾ ചൊല്ലിലയോ
കിനാരേ വന്നപ്പോ റൂഹേ നീ ഇപ്പോ
ജീവിലലിയും മാനഹാരിപ്പൂ
കനിവുതിരും കണ്ണാലേ കണ്ണോരമായ്
കനവാലെയണയും കാതോരമായ്
അറിയാൻ അലിയാൻ ഖൽബാൽ ഒന്നാകുവാൻ
അകമെയുറയാൻ ചൊല്ലിയ റബ്ബാനാ
ജന്നത്തിലെ മെയ്യായേ
മനതാരിലെ ഇശലായേ
മസ്കരയിൽ ഇഷ്‌കായേ
അതിലയമാലിയവെ
അനുമതി മതിയാതെ
ഉൾനോക്കിലെ അലയായേ
ഉൾകോണിൽ ഒളിവായേ
വെൺവാനിലെ തെളിവായേ
മനമിലെ മുനയിലേ
മധുവിലെ കളിമായേ
ഹസ്ബി റബ്ബി ജല്ലല്ലാഹ്
ജന്നത്തിലെ മെയ്യായേ
മാഫി ഖൽബി ഘൈറുള്ളാഹ്
മനതാരിലെ ഇശലായേ
നൂറു മുഹമ്മദ് സ്വല്ലല്ലാഹ്
മസ്കരയിൽ ഇഷ്‌കായേ
മനമിലെ മുനയിലേ
മധുവിലെ കളിമായേ
The Soulful Romance in "Asalayavale" from Khalifa
"Asalayavale" from the Malayalam movie Khalifa is a beautifully penned romantic track that blends traditional musical elements with profound poetic expressions. The song opens with the soothing and spiritual chant "Hasbi rabbi jallallah", instantly setting a divine and peaceful tone before seamlessly transitioning into a mesmerizing melody. Elevated by the magical voices of Sid Sriram and Mohammed Maqbool Mansoor, the lyrics elegantly compare the beloved to a glowing moon ("Nilave")...
Comments
Post a Comment