Kutti Kutti Poove Song Lyrics - AOT | Nithya Mammen | Dulquer Salmaan
Kutti Kutti Poove Song Lyrics
കുട്ടി കുട്ടി പൂവേ
കണ്ണട്ടു നട്ടു മെല്ലെ
നീ ആരും കാണാ സ്വപ്നം കണ്ടോ
തൊട്ടാവാടി തെല്ലെ
വിൺ തൊട്ടു തൊട്ടു മേലെ
നീ കാണാ തീരം തേടി പോയോ
മൂളുന്നാരോ അരികെ
ആവോ ഹാതൂവൽ തൊട്ടു
മായുന്നാരോ മാരനോ
എന്താണാവോ ഏതാണാവോ
മുടുനാരോ തനുവേ
തന്നാനം തുള്ളിപ്പെയ്യും
മാരിക്കറോ മനസ്സിൻ
മന്ത്രം തേടും മായപൂവോ
ഒരു തെന്നലവൻ നൂലിഴയണ പട്ടം പോലെ
അവളൊന്നൊഴുകി വാന തിരി അക്കരെ കണ്ടു വരാൻ
ഒരു തെന്നലവൻ നൂലിഴയണ പട്ടം പോലെ
അവളൊന്നൊഴുകി വാന തിരി അക്കര ലോകം കണ്ടു രസിച്ചു വരാൻ
മാനത്തെ ലോകം കണ്ടുരസിക്കാൻ ഉള്ളിലൊരാവേശം
കൂടെ കൂട്ടായി കനവിൻ ചിറകുകൾ മാത്രം
കുഞ്ഞു മനസ്സിൻ നല്ല വെളിച്ചം മായരുതെന്നാലും
പിന്നെയും ഒരു നേരം ഇരുളിൽ നിന്നെ വഴികാട്ടും
കാണാ കടലിൽ നീന്തുമ്പോഴും
ദൂരെ തീരം കാണാം
രാവിൻ നോവിൽ വീണെന്നാലും
നാളെ പുലരിയെ വീണ്ടും പുൽകാം
മൂളുന്നാരോ അരികെ
ആവോ ഹാതൂവൽ തൊട്ടു
മായുന്നാരോ മാരനോ
എന്താണാവോ ഏതാണാവോ
മുടുനാരോ തനുവേ
തന്നാനം തുള്ളിപ്പെയ്യും
മാരിക്കറോ മനസ്സിൻ
മന്ത്രം തേടും മായപൂവോ
ഒരു തെന്നലവൻ നൂലിഴയണ പട്ടം പോലെ
അവളൊന്നൊഴുകി വാന തിരി അക്കരെ കണ്ടു വരാൻ
ഒരു തെന്നലവൻ നൂലിഴയണ പട്ടം പോലെ
അവളൊന്നൊഴുകി വാന തിരി അക്കര ലോകം കണ്ടു രസിച്ചു വരാൻ
The Innocent Dreams of "Kutti Kutti Poove"
"Kutti Kutti Poove" from the movie AOT is a beautiful, uplifting melody that perfectly captures the innocence and boundless imagination of a child's mind. Composed by G. V. Prakash Kumar and beautifully sung by Nithya Mammen, the song compares delicate dreams to a little flower ("Kutti kutti poove") and a touch-me-not plant ("Thottaavaadi thelle"), softly asking if they have seen dreams that no one else has ever witnessed...
Comments
Post a Comment