Lilly Malarey Song Lyrics - Varavu | M G Sreekumar, KS Chithra | Sam Cs

Lilly Malarey Song Lyrics Cover - Varavu by SAM CS, M G Sreekumar and KS Chithra
Song Name Lilly Malarey (Varavu)
Vocals M G Sreekumar, KS Chithra
Music Composer Sam CS
Lyricist B K Harinarayanan

Lilly Malarey Song Lyrics

Mmm..... Mmm..... ഓ..... ഓ..... ലില്ലി മലരേ എന്തിനകമേ ഒന്നു പിടയേ കണ്ണു നനയേ... നെഞ്ചു മുറിയേ വിങ്ങൽ അറിയേ ജന്മ വഴികൾ മിന്നി മറയേ ഓ ദൂരെ പള്ളിമണിയുടെ നാദം മെല്ലെ മുഴങ്ങണ നേരം വന്നു തൊടുന്നൊരു കാറ്റായ് കാലം സ്നേഹം വെഞ്ചരിക്കുന്നൊരു വീടിൻ ഉമ്മറ വാതിലിൻ ഓരം പുഞ്ചിരിച്ചെത്തണ പൂവായ് ബാല്യം നല്ലോർമ്മയാകവേ കാണാതെ മായവേ ചങ്ങാതി മേഘമങ്ങു വാനമേറവേ ലില്ലി മലരേ എന്തിനകമേ ഒന്നു പിടയേ കണ്ണു നനയേ... നെഞ്ചു മുറിയേ വിങ്ങൽ അറിയേ ജന്മ വഴികൾ മിന്നി മറയേ ഓ കാണാതെ പോകേയോ കൺകാത്തു വെച്ചൊരാ കണ്ണാടി പോലുള്ള കുഞ്ഞോമലേ മഞ്ഞിന്റെ പാളിയിൽ മിന്നും പുലർവെയിൽ തുന്നുന്നൊരാ നാളിൻ ഈണങ്ങളേ അകലെ കാലങ്ങൾ ഓരോന്നു പോകേ ഉടയും സ്വപ്നങ്ങളേ ഇഴകൾ നെയ്തൊരു പൊന്ന്കൂടിനുള്ളിൽ ചിതറും ബന്ധങ്ങളെ എവിടെ.... എവിടെ... ലില്ലി മലരേ (മലരേ..) എന്തിനകമേ ഒന്നു പിടയേ (പിടയേ..) കണ്ണു നനയേ... നെഞ്ചു മുറിയേ വിങ്ങൽ അറിയേ ജന്മ വഴികൾ മിന്നി മറയേ.... Mmm..... Mmm.....

The Nostalgic Depth of "Lilly Malarey"

Music has a profound way of transporting us back in time, and "Lilly Malarey" from the movie Varavu does exactly that with its emotionally stirring lyrics and hauntingly beautiful melody. Composed by SAM CS and sung soulfully by the legendary duo M G Sreekumar and KS Chithra, the song is a deep dive into the pain of fading memories and the heavy weight of nostalgia. It begins by asking a delicate question to the soul—why does the heart ache and the eyes well up with tears ("Onnu pidaye kannu nanaye...") as the paths of life flash by...

Comments